സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മുഖാമുഖം
ജില്ലയില്‍ നേവിയില്‍ നിന്ന് വിരമിച്ച വിമുക്ത ഭടന്മാരും അവരുടെ വിധവകള്‍ക്കും പരാതി പരിഹരിക്കുന്നതിനും ക്ഷേമപദ്ധതി സംബന്ധിച്ച മുഖാമുഖം ഏപ്രില്‍ 24 രാവിലെ 11 മുതല്‍ 1.30 വരെ ജില്ല സൈനിക ക്ഷേമ കാര്യാലയത്തില്‍ നടക്കും. ഫോണ്‍  –  0468 2961104.

ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസിങ്
കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസിങ് പരിശീലനം നടത്തുന്നു. പ്രായപരിധി 18 – 40. യോഗ്യത – പ്ലസ് ടു. 2.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ള ഒബിസി വിഭാഗക്കാര്‍ക്കും കോട്ടയം ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി കുട്ടികള്‍ക്കും സൗജന്യമായി പഠിക്കാം. അവസാന തീയതി ഏപ്രില്‍ 18. ഫോണ്‍ – 9495999688.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റെണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 7994926081.

റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് ക്ലര്‍ക്ക് ( കാറ്റഗറി നം. 103/2019) തസ്തികയിലേക്ക് 2023 മാര്‍ച്ച് 24 ന് നിലവില്‍ വന്ന റാങ്ക് പട്ടിക മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ല പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468 2222665

ടെന്‍ഡര്‍
തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ഒരു വര്‍ഷത്തേക്ക് ഓക്‌സിജന്‍, മറ്റ് വിവിധ വാതകങ്ങള്‍ എന്നിവയുടെ സിലിണ്ടര്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 16 രാവിലെ 11 വരെ. ഫോണ്‍ – 0469 2602494.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...