പത്ത് വർഷത്തെ ഇരുണ്ട കാലഘട്ടത്തിൽ നിന്ന് സർക്കാർ ജീവനക്കാർക്ക് മോചനം : അബിൻ വർക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്ത് വർഷത്തെ ഇരുണ്ട കാലഘട്ടത്തിൽ നിന്ന് സർക്കാർ ജീവനക്കാർക്ക് മോചനമായെന്ന് നിയുക്ത ആറന്മുള എം എൽ എ അബിൻ വർക്കി കോടിയാട്ട് പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ 42-o കളക്ട്രേറ്റ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിനിധി സമ്മേളനം സംസ്ഥാന ഉപാദ്ധ്യക്ഷൻ പി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പിക്കു വി സൈമൺ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷിബു മണ്ണടി മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന കമ്മറ്റി അംഗങ്ങളായ അൻവർ ഹുസൈൻ, ബി.പ്രശാന്ത് കുമാർ, ബിജു സാമുവൽ, ജില്ലാ ട്രഷറർ ജി.ജയകുമാർ, ജില്ലാ ഭാരവാഹികളായ എസ് കെ സുനിൽ കുമാർ, അബു കോശി, നൗഫൽ ഖാൻ,വിഷ്ണു സലിം കുമാർ, ദിലീപ്ഖാൻ എ, ദർശൻ ഡി കുമാർ, അനിൽ കുമാർ ജി, ഡി.ഗീത, അനു അനിൽകുമാർ, സജീവ് റാവുത്തർ എന്നിവർ പ്രസംഗിച്ചു. പത്തനംതിട്ട കളക്ട്രേറ്റ് ബ്രാഞ്ച് പുതിയ ഭാരവാഹികളായി ഷെബിൻ വി ഷെയ്ക് (പ്രസിഡന്റ്), ജയപ്രസാദ് കെ ജി (സെക്രട്ടറി), ബിജു റ്റി കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...