എയർ ഇന്ത്യ ലേലം; താത്പര്യ പത്രത്തിനായുള്ള അവസാന തീയതി നീട്ടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : എയ‍ര്‍ ഇന്ത്യ ലേലത്തിനുള്ള അവസാന തീയതി നീട്ടി. ഏപ്രിൽ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. എയ‍ര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികൾ വിൽക്കുന്നതിന്‍റെ ഭാഗമായി ജനുവരി 27 നാണ് സ‍ര്‍ക്കാ‍ര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

മാ‍ര്‍ച്ച് 17 വരെയായിരുന്നു താത്പര്യ പത്രം ക്ഷണിക്കാനുളള അവസാന തിയതി. പിന്നീട് ഇത് മാ‍ര്‍ച്ച് 20 വരെ ഉയ‍ര്‍ത്തിയിരുന്നു. ഇതാണ്  ഇപ്പോൾ ഏപ്രിൽ 30 വരെ ഉയ‍ര്‍ത്തി നൽകിയിരിക്കുന്നത്.

ഡിപ്പാ‍ര്‍ട്ട്മെൻറ് ഓഫ് ഇൻവെസ്റ്റ്മെൻറ് ആൻറ് പബ്ലിക് അസറ്റ് മാനേജ്മെൻറ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയിൽ കൂടുതൽ പേര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കൊവിഡ് 19-ന്‍റെ പശ്ചാത്തലത്തിലാണ് സമ്മതപത്രത്തിനായുള്ള തിയതി നീട്ടുന്നതെന്നും എയ‍ര്‍ ഇന്ത്യ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....