ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ക്യാമ്പയിന്‍റെ ഭാഗമായി നാളെ വീടുകളില്‍ ദീപം തെളിയിക്കും. കേരളപ്പിറവി ദിനത്തില്‍ സ്കൂളുകളില്‍ മനുഷ്യ ചങ്ങല തീര്‍ത്താണ് പ്രചാരണം നടത്തുക. ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ മയക്കുമരുന്നിനെതിരായ ക്യാമ്പയിന്‍റെ ഒന്നാം ഘട്ടം പൂര്‍ണ വിജയമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൂടുതല്‍ ജനപങ്കാളിത്തത്തോടെ വരും ദിവസങ്ങളിലും ക്യാമ്പയിന്‍ ശക്തമാക്കും.

ഇതിന്‍റെ ഭാഗമായി നാളെ വീടുകളില്‍ ദീപം തെളിയിക്കും. വായനശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ മനുഷ്യ ചങ്ങല തീര്‍ക്കും. ഇരുപതിനായിരത്തോളം കുട്ടികള്‍ മനുഷ്യ ചങ്ങലയുടെ ഭാഗമാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോർഡ് കല്യാണത്തിരക്ക്

0
ഗുരുവായൂർ: ചിങ്ങമാസത്തിന്റെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ...

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ; കായികവകുപ്പ് അന്വേഷണറിപ്പോർട്ട് കൈമാറി

0
കോഴിക്കോട് : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലിയോണൽ മെസിയേയും അർജന്റീനാ ടീമിനേയും...

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം : കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

0
കോട്ടയം/കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പോലീസ് രജിസ്റ്റർ...

മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....