സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ട്രഷറി ഇടപാടില്ല
ഏപ്രില്‍ ഒന്ന് (ബുധന്‍) ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ല ട്രഷറി ഓഫീസര്‍ അറിയിച്ചു.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്‍ഡ് സ്റ്റിച്ചിംഗ് വിത്ത് നൈറ്റി കട്ടിങ് ആന്‍ഡ് സ്റ്റിച്ചിംഗ് എന്നിവയുടെ പരിശീലനം ഏപ്രില്‍ ആറിന് തുടങ്ങും. പ്രായപരിധി 19-49. ഫോണ്‍ – 0468 2270243, 04682992293, 8330010232.

ഗതാഗത നിയന്ത്രണം
തിരുവല്ല ആലുംതുരുത്തി – ഇരമല്ലികര റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിരോധനം
മലയാലപ്പുഴ ഇറമ്പന്തോട് റോഡ് , കോട്ടമുക്ക് ആനചാരിക്കല്‍ റോഡ് എന്നിവിടങ്ങളില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഏപ്രില്‍ 31 മുതല്‍ മൂന്നു ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. മലയാലപ്പുഴ – പുതുക്കുളം റോഡ് വഴി തിരിഞ്ഞ് പോകണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...