Wednesday, July 3, 2024 8:26 pm

സര്‍ക്കാര്‍ പറയുന്നിടത്ത് വെറുതെ ഒപ്പിടാന്‍ മാത്രമുള്ളതല്ല ഗവര്‍ണര്‍ : കുമ്മനം രാജശേഖരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ പറയുന്നിടത്ത് വെറുതെ ഒപ്പിടാന്‍ മാത്രമുള്ളതല്ല കേരളത്തിലെ ഗവര്‍ണര്‍. അക്കാര്യം സര്‍ക്കാര്‍ മറന്നുപോകുന്നുവെന്നും കുമ്മനം രാജശേഖരന്‍. ഭരണഘടനാപരമായി നല്‍കിയിട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതിന്റെ പ്രതികരണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് അവസാന വാക്ക് ചാന്‍സലറുടേതാണ്. ഒരു സംസ്ഥാനത്തെ ഗവര്‍ണറാണ് ആ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഗവര്‍ണര്‍.

സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കീഴിലാണ് വരുന്നത്. ചാന്‍സലറെ നിയമിക്കുന്നത് ഗവര്‍ണറാണ്. എന്നാല്‍ കേരളത്തില്‍ നടക്കുന്നത് ഗവര്‍ണര്‍ നിര്‍വഹിക്കേണ്ട ചുമതലയില്‍ സര്‍ക്കാര്‍ ഇടപെടുകയാണ്. ഗവര്‍ണര്‍ക്ക് മേല്‍ തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇതിലുള്ള പ്രതിഷേധമായിട്ടാണ് ചാന്‍ലസര്‍ സ്ഥാനം തിരികെ എടുക്കാന്‍ ആവശ്യപ്പെട്ടതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ശിൽപശാല നടത്തി

0
പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയർ ഗൈഡൻസ് ശിൽപശാല...

ജൈവമാലിന്യം വളമാക്കി വിൽക്കാൻ ഹരിത കർമ്മ സേന ; വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ നിർവഹിച്ചു

0
പത്തനംതിട്ട : നഗരസഭാ പരിധിയിൽ സ്ഥാപിച്ച ബയോ ബിന്നുകളിൽ ശേഖരിക്കുന്ന ജൈവമാലിന്യം...

സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈക്കോടതി വിചാരണ നേരിടുന്ന മാണി സി കാപ്പൻ എം. എൽ....

0
കോട്ടയം: മുംബൈ മലയാളി വ്യവസായി ദിനേശ് മേനോനിൽ നിന്നും രണ്ട് കോടി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ദുരന്തനിവാരണ ദ്വിവത്സര എംബിഎ കോഴ്സ് റവന്യൂ വകുപ്പിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ്...