Friday, March 29, 2024 9:31 pm

പത്താംക്ലാസ് പരീക്ഷയില്‍ കുറ്റൂർ ഗവ. ഹയർ സെക്കന്റി സ്കൂളിന് അഭിമാനമായി ബംഗാളികളായ ജഗദീഷ് കുമാറും തഹാമിന മൊണ്ടലും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പത്താംക്ലാസ് പരീക്ഷ മലയാളം ഒന്ന് , രണ്ട് എന്നിവയിൽ മികച്ച നേട്ടവുമായി ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ ജഗദീഷ് കുമാറും തഹാമിന മൊണ്ടലും. കുറ്റൂർ ഗവ. ഹയർ സെക്കന്റി സ്കൂളിൽ നിന്നുമാണ് ബംഗാൾ സ്വദേശിനിയായ തഹാമിന മൊണ്ടൽ മലയാളം ഉൾപ്പെടെ ഒമ്പത് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിൽ എ യും നേടി വിജയിച്ചത്.

Lok Sabha Elections 2024 - Kerala

ഇതര സംസ്ഥാന തൊഴിലാളിയായ മൊജമൻ മൊണ്ടൽ, ഭാര്യ നൂർനിഹാർ മൊണ്ടൽ എന്നിവരുടെ മക്കളാണ് തഹാമിന. മറ്റൊരു വിദ്യാർത്ഥി ബിഹാർ സ്വദേശിയായ ജഗദീഷ് കുമാർ മലയാളം ഉൾപ്പെടെ മൂന്ന് വിഷയങ്ങളിൽ എ ഗ്രേഡും അഞ്ച് എണ്ണത്തിൽ എ പ്ലസും ഒരെണ്ണത്തിൽ ബി പ്ലസും നേടി. തൊഴിലാളികളായ  സജ്ജൻ പരിഹാർ, ചിന്താ ദേവി എന്നിവരുടെ മകനാണ്. ഒരു മലയാളി തിളക്കവും സ്ക്കൂളിന് ലഭിച്ചു. അനിൽ കുമാർ പി.ജി, അജിത കെ എന്നിവരുടെ മകൻ ആഷിക് ആണ് മൂന്ന് എ പ്ലസും മൂന്ന് എ യും നാല് ബി പ്ലസും നേടിയ മലയാളി വിദ്യാര്‍ത്ഥി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആടുജീവിതം സിനിമ പകർത്തിയെന്ന് പരാതി ; ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ

0
ചെങ്ങന്നൂർ : ആടുജീവിതം സിനിമ പകർത്തിയെന്ന പരാതിയിൽ ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ....

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

0
കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. താമരശ്ശേരി തേക്കുംതോട്ടം...

അദ്ധ്യാപകർക്ക് ഡിജിറ്റൽ നൈപുണ്യ പരിശീലനം നൽകും : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: അദ്ധ്യാപകർക്ക് ഡിജിറ്റൽ മേഖലയിലും പ്രാവീണ്യവും നൈപുണ്യവും നേടുന്നതിനുള്ള പരിശീലനം നൽകണമെന്ന്...

ആടുജീവിതം വ്യാജ പതിപ്പ് ; സംവിധായകന്‍ ബ്ലെസി പരാതി നല്‍കി

0
തിരുവനന്തപുരം : ആടുജീവിതം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ ബ്ലെസി സൈബര്‍...