സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടി കിഴക്കുപുറം ഗവ.എച്ച്.എസ്.എസ്

For full experience, Download our mobile application:
Get it on Google Play

അടൂർ : സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുകയാണ് ഏഴംകുളം പഞ്ചായത്തിലെ കിഴക്കുപുറം ഗവ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളിൽ രണ്ട് ഘട്ടമായി നടക്കേണ്ട കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നാം ഘട്ടം കഴിഞ്ഞ് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കിഫ്‌ബിയിൽ നിന്ന് രണ്ട് കെട്ടിടങ്ങൾ പണിയാനായി മൂന്നു കോടി രൂപ അനുവദിച്ചത്. ഒന്നരക്കോടി രൂപ വീതം മുടക്കി 2 കെട്ടിടങ്ങൾ പണിയാൻ ആയിരുന്നു പദ്ധതി. 2017-18 കാലഘട്ടത്തിൽ തന്നെ ആദ്യ കെട്ടിടത്തിന്റെ പണി ആരംഭിച്ചു. പലതവണ മുടങ്ങിയ പണി തീർത്ത് ഒടുവിൽ 2023-ൽ ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ടത്തിൽ സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച് അവിടെ പുതിയത് പണിയാനാണ് തീരുമാനിച്ചിരുന്നത്. പഴയത് പൊളിക്കാനുള്ള കാലതാമസം കാരണം കരാർ കമ്പനി പണി നിറുത്തിവെച്ചു. ഒന്നാം ഘട്ടം പണി കഴിഞ്ഞിട്ട് ഒരു വർഷമായി. പഴയ കെട്ടിടം പൊളിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാനുള്ള പരിശോധനയ്ക്കായി കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിൽ നിന്നുള്ളവർ എത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലവിതരണ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്

0
പത്തനംതിട്ട : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ വടക്ക് ...

പുനർജനി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയതിൽ വിമർശനവുമായി...

0
കൊച്ചി: പുനർജനി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ...

ഒഡീഷയിൽ മെഡിക്കൽ പിജി പരീക്ഷ നടക്കുന്നതിനിടെ ചോദ്യ പേപ്പർ വാട്‌സ്ആപ്പിലൂടെ ചോർന്നു

0
ഭുവനേശ്വര്‍: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം...

പി എംശ്രീ വിഷയത്തിലെ യു ഡി എഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയ ലീഗിൻ്റെ എംപി...

0
പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ...