ഹരിത കർമ്മ സേനയുടെ യൂസർ ഫീ നൽകാത്തവർക്കെതിരെ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് , പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഹരിത കർമ്മ സേനയുടെ യൂസർ ഫീ യഥാക്രമം നൽകാത്തവർക്കെതിരെ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. യൂസർ ഫീ നൽകിയില്ലെങ്കിൽ കെട്ടിട നികുതിയിൽ കുടിശ്ശികയാക്കി കണക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. യൂസർ ഫീ നൽകാൻ ആളുകൾ മടി കാണിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

സംസ്ഥാനത്ത് കുടുംബശ്രീ മിഷന്റെ ഭാഗമായി എല്ലാ വാർഡുകളിലും ഹരിത കർമ്മ സേന പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവമാലിന്യങ്ങളും ശേഖരിക്കുന്നതിനായി അതത് തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തകർക്ക് യൂസർ തീരുമാനിച്ച് നൽകേണ്ടതുണ്ട്. 50 രൂപ മുതൽ 100 രൂപ വരെയാണ് പ്രതിമാസ യൂസർ ഫീ ഈടാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്റെ പ്രത്യേകതയും അനുസരിച്ച് യൂസർ ഫീ ഈടാക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് നിര്‍ണായക യോഗം ഇന്ന് ; ബോര്‍ഡ് – കോര്‍പ്പറേഷന്‍ ചര്‍ച്ചകളിലേക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുളള ആദ്യ യുഡിഎഫ്...

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം ; കേന്ദ്ര സർക്കാരിന് ഔദ്യോഗിക കത്ത് നൽകി...

0
ഡൽഹി : പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നുള്ള വീഡിയോ...

വാക്ക് പാലിച്ച് മുഖ്യമന്ത്രി : ലോ കോളജുകളിൽ 35 അസി. പ്രഫസർമാർക്ക് നിയമനം

0
തിരുവനന്തപുരം : ഗവ. ലോ കോളജുകളിലേക്കുള്ള 35 അസിസ്റ്റന്റ് പ്രഫസർമാരുടെ നിയമന...

സാബു എം ജേക്കബ് എന്‍ഡിഎയിലേക്ക് പോയത് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ; ബിജെപിയില്‍ നിന്ന് 40...

0
കൊച്ചി: സാബു എം ജേക്കബിനെതിരെ വിമർശനവുമായി അഖില്‍ മാരാര്‍. ട്വന്റി 20യ്ക്ക്...