വഖഫ് ബോർഡ് വെൽഫെയർ സ്കീമിന് ഫണ്ട് നൽകാതെ സർക്കാർ

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഗ്രാ​ന്റ് കു​ടി​ശ്ശി​ക​യാ​യ​തോ​ടെ വ​ഖ​ഫ് ബോ​ർ​ഡി​ന്റെ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സ്കീം ​സ്തം​ഭ​ന​ത്തി​ൽ. അ​ഞ്ച് വ​ർ​ഷ​മാ​യി തീ​ർ​പ്പാ​വാ​തെ കി​ട​ക്കു​ന്ന​ത് 6000ത്തി​ല​ധി​കം സ​ഹാ​യ അ​പേ​ക്ഷ​ക​ൾ. 2023-24 ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ 1.32 കോ​ടി രൂ​പ​യി​ൽ ര​ണ്ട് ഗ​ഡു​വാ​യി 50 ല​ക്ഷം രൂ​പ മാ​ത്ര​മേ സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ള്ളു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ കു​ടി​ശ്ശി​ക​യ​ട​ക്കം ര​ണ്ട് കോ​ടി​യോ​ളം രൂ​പ ഈ​യി​ന​ത്തി​ൽ ബോ​ർ​ഡി​ന് ന​ൽ​കാ​നു​ണ്ട്. വ​ഖ​ഫ് ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 13,000 സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ്ര​തി​മാ​സ പെ​ൻ​ഷ​ൻ, മാ​ര​ക​രോ​ഗം ബാ​ധി​ച്ച​വ​ർ​ക്കു​ള്ള ചി​കി​ത്സ ധ​ന​സ​ഹാ​യം, നി​ർ​ധ​ന പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ ധ​ന​സ​ഹാ​യം, വി​വാ​ഹ​മോ​ചി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം, അ​നാ​ഥ​ശാ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് സ്കീ​മി​​​ന്റെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന​ത്. വ​ഖ​ഫ് ​സ്ഥാ​പ​ന​ങ്ങ​ൾ ശു​പാ​ർ​ശ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇ​സ്‍ലാ​മി​ക് ചെ​യ​റി​നു​ള്ള സ​ഹാ​യ​വും ഇ​തി​ൽ ​നി​ന്നാ​ണ് നൽകുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും

0
ഡൽഹി: കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 10ന്...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; തിരുവനന്തപുരം സ്വദേശിയെ കാപ്പ നിയമം പ്രകാരം വീണ്ടും...

0
കൊച്ചി : കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ...

നീറ്റ് പരീക്ഷ ; കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ...

0
ഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ...

കോന്നിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു : കുട്ടി ഉൾപ്പെടെ...

0
കോന്നി: ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ...