Wednesday, June 18, 2025 11:10 am

മു​നി​സി​പ്പ​ല്‍ റി​ക്രി​യേ​ഷ​ന്‍ സ്​​റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി പൊ​ളി​ച്ച്‌ നീ​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വ്

For full experience, Download our mobile application:
Get it on Google Play

പ​റ​വൂ​ര്‍ : മു​നി​സി​പ്പ​ല്‍ റി​ക്രി​യേ​ഷ​ന്‍ സ്​​റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി പൊ​ളി​ച്ച്‌ നീ​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വ്. ത​ദ്ദേ​ശ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് ല​ഭി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത്​ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സ​ജി ന​മ്പി​യ​ത്ത് അ​റി​യി​ച്ചു. ന​വീ​ക​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി അ​ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മി​ച്ച ഗാ​ല​റി നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം സ​ര്‍​ക്കാ​റി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് അ​നു​വാ​ദം കി​ട്ടി​യ​ത്. ര​ണ്ട് ഏ​ക്ക​റി​ലേ​റെ സ്ഥ​ല​മു​ള്ള മൈ​താ​ന​മാ​ണ് ഇ​ത്. ഏ​റെ​ക്കാ​ല​മാ​യി സ്​​റ്റേ​ഡി​യം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. ഇ​വി​ടം ക​ന്നു​കാ​ലി​ക​ളു​ടെ മേ​ച്ചി​ല്‍ പു​റ​വും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​വു​മാ​യി മാ​റി.

ശു​ചി​മു​റി, ശു​ദ്ധ​ജ​ലം, വെ​ളി​ച്ചം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും കു​റ​വാ​ണ്. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ര്‍​ന്ന് സ്​​റ്റേ​ഡി​യം പു​ന​രു​ദ്ധ​രി​ക്കാ​ന്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. ക്രി​ക്ക​റ്റ്, ഫു​ട്ബാ​ള്‍, അ​ത്‌​ല​റ്റി​ക്സ് പ​രി​ശീ​ല​ന​ത്തി​നും മ​ത്സ​ര​ങ്ങ​ള്‍​ക്കു​മാ​യി സ്​​റ്റേ​ഡി​യം ന​വീ​ക​രി​ക്കാ​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ന​വീ​ക​ര​ണ​ത്തി​നാ​യി ര​ണ്ട് കോ​ടി രൂ​പ അ​ദ്ദേ​ഹം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഗാ​ല​റി പൊ​ളി​ച്ച്‌ നീ​ക്കാ​നു​ള്ള അ​നു​വാ​ദം ല​ഭി​ക്കാ​ന്‍ വൈ​കി​യ​തും കോ​വി​ഡ് പ്ര​തി​സ​ന്ധി​യും കാ​ര​ണം ന​വീ​ക​ര​ണം ന​ട​ത്താ​നാ​യി​ല്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു ; 110 വിദ്യാർഥികളെ ഇന്ന് എത്തിച്ചേക്കും

0
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ടെഹ്‌റാനിലും...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ്...

വയോധികയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കാലിൽ വെടിവെച്ച് വീഴ്ത്തി പോലീസ്

0
ചെന്നൈ : വയോധികയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കാലിൽ വെടിവെച്ച്...

യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച മന്ത്രവാദിയും സഹായികളും അറസ്റ്റിൽ

0
ചെന്നൈ : യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച മന്ത്രവാദിയും സഹായികളും അറസ്റ്റിൽ....