സര്‍ക്കാര്‍ വാഹനങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന ഫിലിമും കര്‍ട്ടനുകളും ഉടന്‍ നീക്കം ചെയ്യണo സര്‍ക്കുലര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന ഫിലിമും കര്‍ട്ടനുകളും ഉടന്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കി ആഭ്യന്തര സെക്രട്ടറി. ഇസഡ്, ഇസ‌ഡ് പ്ളസ് സുരക്ഷയുള‌ളവര്‍ക്ക് മാത്രമേ ഇവ ഉപയോഗിക്കാവൂവെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഡിസംബര്‍ 14ന് ഇതേ കാര്യം ഉന്നയിച്ച്‌ ഡിജിപി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. കര്‍ട്ടനും ഫിലിമും മാ‌റ്റണമെന്നത് കോടതി ഉത്തരവാണെന്നും കോടതിയുടെ നിര്‍ദ്ദേശം പൊലീസ് ഉദ്യോഗസ്ഥര്‍ അനുസരിച്ചില്ലെങ്കില്‍ ജനങ്ങളും നിയമം അനുസരിക്കില്ലെന്ന് ഡിജിപിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. വിന്‍ഡോ കര്‍ട്ടനോ കറുത്ത ഫിലിമോ പാടില്ലെന്നാണ് കോടതി നിര്‍ദ്ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...