ഗ്രേസ് ബൈബിള്‍ കോളേജ് മുന്‍ രജിസ്ട്രാറാര്‍ റവ.മാത്യു ചെറിയാന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : ഹരിയാന ഗുരുഗ്രാം ഗ്രേസ് ബൈബിള്‍ കോളേജ് & സെമിനാരിയുടെ മുന്‍ രജിസ്ട്രാറാര്‍ റവ.മാത്യു ചെറിയാന്‍ (62) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. വടശ്ശേരിക്കര മുല്ലയ്ക്കല്‍ കുടുംബാംഗം ആണ്. ഭാര്യ: അന്നമ്മ മാത്യു. മക്കള്‍: ഷീബ മാത്യൂ ,അലന്‍ മാത്യൂ. കഴിഞ്ഞ ദീര്‍ഘ വര്‍ഷങ്ങളായി കേരളത്തിലെ വിവിധ സെമിനാരികളില്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ജി.ബി.സി ഗ്രാജുവേറ്റ്സ് അസോസിയേഷന്‍ അനുശോചിച്ചു. തങ്ങളുടെ ഗുരുനാഥന്റെ നിര്യാണം നികത്താനാവാത്ത നഷ്ടമാണെന്ന് അവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ഥലംമാറി നാല് മാസമായിട്ടും എറണാകുളത്തെ ക്യാമ്പ് ഓഫീസ് ഒഴിയാതെ എസ്പി ഹേമലത ; അന്ത്യശാസനം...

0
തിരുവനന്തപുരം: എറണാകുളത്തു നിന്നും സ്ഥലം മാറി നാല് മാസം കഴിഞ്ഞിട്ടും ക്യാമ്പ്...

കെപിസിസി പ്രസിഡൻ്റാകാൻ ആഗ്രഹമുണ്ടെന്ന് ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റാവാൻ ആഗ്രഹമുണ്ടെന്ന് ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ജാതി സമവാക്യങ്ങൾ...

പിണറായി വിജയന്‍റെ വിമാന യാത്ര മുടങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കും

0
ഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമാന യാത്ര മുടങ്ങിയ സംഭവത്തില്‍...

പൾസ് പോളിയോ വിതരണം ഇന്ന് ; സംസ്ഥാനത്ത് 19.8 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും

0
തിരുവനന്തപുരം: പോളിയോ നിർമ്മാജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍...