തണ്ണിത്തോട് ഗ്യാസ് ഏജന്‍സിയില്‍ ക്രമക്കേട് : ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും അംഗങ്ങളും എജന്‍സി ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട്ടിലെ ഗ്യാസ് ഏജന്‍സിയില്‍ നടന്നുവരുന്ന ഗുരുതര ക്രമക്കേടിനെതിരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ലില്ലി ബാബുവിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഗ്യാസ് ഏജന്‍സി ഓഫീസ് ഉപരോധിച്ചു. ജനപ്രതിനിധികള്‍ ആന്റോ ആന്റണി എം.പിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോന്നി താലൂക്ക് സപ്ലെ ഓഫീസര്‍ സ്ഥലത്ത് എത്തുകയും മാര്‍ച്ച് 31 വരെ ഗ്യാസ് സിലിണ്ടര്‍ ലഭിക്കാതിരുന്ന 71 പേര്‍ക്ക് സിലിണ്ടര്‍ കൊടുത്തതിന് ശേഷം ബാക്കി ബുക്ക് ചെയ്തവര്‍ക്ക് മുന്‍ഗണന അനുസരിച്ച് നല്‍കുന്നതിനും തീരുമാനമായി. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ പാടില്ല എന്ന് ഏജന്‍സിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയി ചിറ്റരുവിക്കല്‍, രതി.എസ്, അജിത സോമന്‍, ബേബി വര്‍ഗീസ്, സിസിലി, അനിയന്‍ തകിടിയില്‍, ശശാങ്കന്‍, ബ്ലസി എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താനൂർ ബോട്ട് അപകടത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

0
മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക്...

കോടിക്കണക്കിന് രൂപയുടെ അഴിമതി ; ഡൽഹി ആരോ​ഗ്യവിഭാ​ഗം മുൻ ഡയറക്ടർ ജനറൽ അറസ്റ്റിൽ

0
ന്യൂഡൽഹി: കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ ഡൽഹി ആരോ​ഗ്യവിഭാ​ഗം മുൻ ഡയറക്ടർ ജനറൽ(ഡിജിഎച്ച്എസ്)...

കെ.എം ഷാജിക്ക് നല്ല മാറ്റമുണ്ട് ; ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു : എ.കെ. ബാലൻ

0
പാലക്കാട്: നയം പ്രഖ്യാപിക്കും മുമ്പ് ധനബിൽ അവതരിപ്പിക്കരുതെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ....

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : ഫയലുകൾ പരിശോധിക്കാൻ ഒരുങ്ങി ഡിജിപി

0
തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് വേണ്ടി പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തിൽ...