പത്തനംതിട്ട : പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വാർഡ് നാലിലെ ഗ്രാമസഭ ഇളകൊള്ളൂർ സാംസ്കാരിക നിലയത്തിൽ വെച്ചു ഇന്ന് സംഘടിപ്പിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നാലാം വാർഡ് മെമ്പർ വി ശങ്കർ യോഗത്തിൽ അധ്യക്ഷതവഹിച്ചു. മൂന്നാം വാർഡ് മെമ്പർ ആനന്തവല്ലി അമ്മ സ്വാഗതം പറഞ്ഞു. ജെപിഎച്ച് തസ്‌നി, ഗ്രാമ സഭ കോർഡിനേറ്റർ രാമാനന്ദൻ നായർ, പഞ്ചായത്ത് അംഗം വാഴവിള അച്ചുതൻ നായർ, എന്നിവർ പങ്കെടുത്തു.
ഗ്രാമസഭ നടന്നു
RECENT NEWS
Advertisment