വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡിലെ ചരലുകൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : മഴയുടെ ശക്തി കുറഞ്ഞെങ്കിലും കോന്നിയില്‍ ദുരിതം വിട്ടൊഴിഞ്ഞിട്ടില്ല. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് റോഡുകളില്‍ നിറയുന്ന ചരലുകളും ചെളിയും ഇപ്പോള്‍ വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാര്‍ നിരവധി പേരാണ് റോഡില്‍ നിരക്കുന്ന ചരലിലും ചെളിയിലും തെറ്റി വീണ് അപകടം സംഭവിക്കുന്നത്. റോഡിലേക്ക് മണ്ണും ചെളിയും ഒഴുകി എത്തുന്നത് റോഡ് തകര്‍ച്ചയ്ക്കും വഴിയൊരുക്കുന്നുണ്ട്‌.

ഇടറോഡുകളില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറുന്ന ഭാഗങ്ങളിലാണ് ഇത് ഏറെയും. റോഡില്‍ നിറയുന്ന ചെളിയും മണ്ണും പലപ്പോഴും നീക്കം ചെയ്യാത്തത് മൂലം നിരവധി റോഡുകള്‍ നാശാവസ്ഥയിലായിട്ടുണ്ട്. വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് പോകുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. മലയോര മേഖലയിലെ റോഡുകളിലും ഇതാണ് അവസ്ഥ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയുള്ള ഉപരോധം ; അമേരിക്കയും ഇസ്രയേലും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

0
വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും...

റീലിൽ മാത്രമാണോ മാപ്പ് നൽകുക ; അതോ കേസുകൾ പിൻവലിക്കുമോ : പ്രധാനമന്ത്രിയോട് അഭിജീത്...

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വീഡിയോയ്ക്ക് താഴെ കമൻ്റുമായി...

കനത്ത മഴ : 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

കനത്ത മഴ ; പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടൽ ; വാ​ഗമണ്ണിലും അടൂർമലയിലും മണ്ണിടിച്ചിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി....