ഹരിതകേരളം മിഷന്‍ : ഉപജില്ലാതല പ്രശ്‌നോത്തരി ജനുവരി 31 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിതകേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. ജനുവരി 31 ന് ഉപജില്ലാതലത്തില്‍ താഴെ പറയുന്ന കേന്ദ്രങ്ങളിലാണ് മത്സരം.
തിരുവല്ല- ബി.ആര്‍.സി ഹാള്‍ തിരുവല്ല
ആറന്‍മുള- സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍ കിടങ്ങന്നൂര്‍
പുല്ലാട് -ബി.ആര്‍.സി ഹാള്‍ പുല്ലാട്
വെണ്ണിക്കുളം- എസ്.എന്‍.വി.യു.പി സ്‌കൂള്‍ തെള്ളിയൂര്‍
പത്തനംതിട്ട- സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍, വെട്ടിപ്പുറം
കോന്നി- ബി.ആര്‍.സി ഹാള്‍ കോന്നി
കോഴഞ്ചേരി- സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ കോഴഞ്ചേരി
മല്ലപ്പള്ളി- സി.എം.എസ്.എച്ച്.എസ്.എസ് മല്ലപ്പള്ളി
അടൂര്‍- ബി.ആര്‍.സി ഹാള്‍ അടൂര്‍, സര്‍ക്കാര്‍ ടൗണ്‍ യു.പി.എസ് അടൂര്‍
റാന്നി- ബി.ആര്‍.സി ഹാള്‍ റാന്നി
പന്തളം- ബി.ആര്‍.സി ഹാള്‍ പന്തളം, സര്‍ക്കാര്‍ യു.പി.എസ് പന്തളം
ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. ഫെബ്രുവരി അഞ്ചിന് പത്തനംതിട്ട മര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലാതല മത്സരം. ഫെബ്രുവരി ഏഴിന് നടക്കുന്ന ജില്ലാ പരിസ്ഥിതി സെമിനാറില്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...