കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് ഇനി വിവിധ പരാതികൾ മാൻപവർ അതോറിറ്റിയെ നേരിട്ട് അറിയിക്കാം. ഇതിനായി 24937600 എന്ന ഹോട്ട് ലൈൻ നമ്പർ പുറത്തിറക്കിയ അതോറിറ്റി മലയാളത്തിൽ അടക്കം വിവിധ ഭാഷകളിൽ അറിയിപ്പും നൽകി. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാൻപവർ അതോറിറ്റി നടപടി. തൊഴിലിനിടയിൽ നേരിടുന്ന വിവിധ നിയമ ലംഘനങ്ങൾ, പീഡനങ്ങൾ, പ്രശ്നങ്ങൾ എന്നിവയെല്ലാം ഹോട്ട് ലൈൻ വഴി അധികൃതരുടെ ശ്രദ്ധയിൽ പെടുത്താം. ഇതിനായി രാജ്യത്ത് ഗാർഹിക തൊഴിലാളികൾ ഏറെയുള്ള മലയാളം, തമിഴ്, ഹിന്ദി ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ അറിയിപ്പ് ഇറക്കിയത്. രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. വീട്ടുജോലിക്കാര്‍ക്ക് പരാതികൾ ഹോട്ട് ലൈൻ നമ്പറിന് പുറമെ ഡൊമസ്റ്റിക് ലേബര്‍ ഓഫിസിലും സമര്‍പ്പിക്കാം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1