ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രാ​തി​ക​ൾ അ​റി​യി​ക്കാ​ൻ ഹോ​ട്ട് ലൈ​ൻ

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​നി വി​വി​ധ പ​രാ​തി​ക​ൾ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യെ നേ​രി​ട്ട് അ​റി​യി​ക്കാം. ഇ​തി​നാ​യി 24937600 എ​ന്ന ഹോ​ട്ട് ലൈ​ൻ ന​മ്പ​ർ പു​റ​ത്തി​റ​ക്കി​യ അ​തോ​റി​റ്റി മ​ല​യാ​ള​ത്തി​ൽ അ​ട​ക്കം വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​റി​യി​പ്പും ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ന​ട​പ​ടി. തൊ​ഴി​ലി​നി​ട​യി​ൽ നേ​രി​ടു​ന്ന വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ൾ, പീ​ഡ​ന​ങ്ങ​ൾ, പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഹോ​ട്ട് ലൈ​ൻ വ​ഴി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താം. ഇ​തി​നാ​യി രാ​ജ്യ​ത്ത് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ​യു​ള്ള മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ ഭാ​ഷ​ക​ളി​ല്‍ അ​റി​യി​പ്പ് ഇ​റ​ക്കി​യ​ത്. രാ​ജ്യ​ത്തെ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. വീ​ട്ടു​ജോ​ലി​ക്കാ​ര്‍ക്ക് പ​രാ​തി​ക​ൾ ഹോ​ട്ട് ലൈ​ൻ ന​മ്പ​റി​ന് പു​റ​മെ ഡൊ​മ​സ്റ്റി​ക് ലേ​ബ​ര്‍ ഓ​ഫി​സി​ലും സ​മ​ര്‍പ്പി​ക്കാം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...