ഗ്രൂപ്പിസം കോൺഗ്രസിനെ ഇല്ലാതാക്കും ; പി.ജെ. കുര്യൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പ്രൊ. പി.ജെ. കുര്യൻ 83-ാം വയസിലും രാഷ്ട്രീയ വനവാസത്തിനൊരുങ്ങാതെ സജീവമാണ്. കോൺഗ്രസ് ഗ്രൂപ്പിസം പാർട്ടിയെ ഇല്ലാതാക്കുമെന്നും രാഷ്ട്രീയത്തിൽ പണാധിപത്യം പിടിമുറുക്കിയെന്നുമുള്ള ആശങ്ക കേരളകൗമുദിയോട് അദ്ദേഹം പങ്കുവച്ചു. 1980 മുതൽ 98 വരെ ലോക് സഭാംഗം, കേന്ദ്ര വ്യവസായ,​വാണിജ്യ,​ ഊർജ വകുപ്പ് മന്ത്രി​,​ലോക് സഭാ ചീഫ് വിപ്പ്,​ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ,​ ഐ.ഐ.ടി ചെയർമാൻ​ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് അദ്ദേഹം.

കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് ഞാൻ എതിരാണ്. പാർട്ടിയെ ദുർബലപ്പെടുത്തിയത് ഗ്രൂപ്പ് രാഷ്ട്രീയമാണെന്ന സത്യം മുഖം നോക്കാതെ തുറന്നു പറയുന്നതാകാം, വിമതശബദ്മായി വിലയിരുത്തപ്പെടുന്നത്. ഗ്രൂപ്പുകളി ഈ നിലയിൽ തുടർന്നാൽ പാർട്ടി ഇല്ലാതാകുമെന്നു മനസിലാക്കി വിമർശിക്കേണ്ടത് യഥാർത്ഥ പാർട്ടി പ്രവർത്തകന്റെ കടമയാണ്. കാര്യ സാദ്ധ്യത്തിന് ഗ്രൂപ്പുകളിക്കുന്ന നേതാക്കൾക്ക് ഇഷ്ടപ്പെടാതിരിക്കാം. അത് ഞാൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...