ജി.എസ്.ടി വിവാദം ; വിശദീകരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:  ജി.എസ്.ടി വിവാദത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിരോധവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.  ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ ചെക്ക് ബുക്കുകള്‍ക്ക് ജിഎസ്ടി ഈടാക്കുന്നില്ല.  ശ്മശാനത്തിനും ആശുപത്രി കിടക്കകള്‍ക്കും ജിഎസ്ടി ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ബാങ്കുകള്‍ ചെക്ക് ബുക്കുകള്‍ വാങ്ങുമ്ബോള്‍ മാത്രമേ ജിഎസ്ടി ഈടാക്കൂ.   ഇത് ഉപഭോക്താക്കളെ ബാധിക്കില്ല. പുതിയ ശ്മശാനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍  ജി.എസ്.ടി ചുമത്തും.  5,000 രൂപയ്ക്ക് മുകളില്‍ ദിവസവാടകയുള്ള ആശുപത്രി മുറികള്‍ക്ക് മാത്രമായിരിക്കും ജിഎസ്ടി ഈടാക്കുക. ആശുപത്രി കിടക്കകള്‍ക്ക് ഇത് ബാധകമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...