എയിംസാണ് ഗ്യാരണ്ടി ; കാസര്‍കോട്ടെ ആദ്യ വനിതാ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ ഉറപ്പ്‌

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കാസര്‍കോടിന്റെ രാഷ്ട്രീയ’ജാതകം’ തിരുത്തപ്പെട്ട തിരഞ്ഞെടുപ്പാണ് 2019-ല്‍ നടന്നത്. 35 വര്‍ഷത്തിനുശേഷം മണ്ഡലം യു.ഡി.എഫിലേക്ക് ചാഞ്ഞു. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും യു.ഡി.എഫ്. സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ. മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനെ കളത്തിലിറക്കിയപ്പോള്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ മത്സരിപ്പിക്കുകയാണ് ബി.ജെ.പി. മഹിള മോര്‍ച്ച നാഷണൽ എക്സിക്യുട്ടീവ് അംഗം എം.എല്‍. അശ്വിനി. ബി.ജെ.പി. പ്രഖ്യാപിച്ച ആദ്യഘട്ടത്തിലെ 12 പേരുടെ പട്ടികയിലെ സസ്പെന്‍സ് സ്ഥാനാര്‍ഥി എന്ന് പറയാം അശ്വിനിയെ.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കടമ്പാര്‍ ഡിവിഷന്‍ പ്രതിനിധിയാണ്‌ എം.എല്‍. അശ്വിനി. മഹിള മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം എന്ന നിലയില്‍ ദേശിയ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയായ അശ്വിനി തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...