ഗാർഡിയോള തന്നെ സൂപ്പര്‍ കോച്ച് ; മികച്ച പരിശീലകനുള്ള പുരസ്‌കാരം പെപ് ഗാർഡിയോള

For full experience, Download our mobile application:
Get it on Google Play

മാഞ്ചസ്റ്റർ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലീഗ് മാനേജേഴ്‌സ് അസോസിയേഷന്റെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം പെപ് ഗാർഡിയോളയ്‌ക്ക്. മാഞ്ചസ്റ്റർ സിറ്റിയെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് ഗാർഡിയോള മാനേജർ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്.

ലീഡ്സ് യുണൈറ്റഡിന്റെ മാർസലോ ബിയൽസയെ മറികടന്നാണ് ഗാർഡിയോളയുടെ നേട്ടം. രണ്ടാം തവണയാണ് സ്‌പാനിഷ് കോച്ച് ഈ പുരസ‌്കാരം നേടുന്നത്. ലീഗ് മാനേജേഴ്‌സ് അസോസിയേഷന്‍ പുരസ്‌കാരം രണ്ടാം തവണയും നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പുരസ്‌കാരം സഹപരിശീലകര്‍ക്കും സ്റ്റാഫിനും സമര്‍പ്പിക്കുന്നതായും ഗാർഡിയോള പറഞ്ഞു. നേരിട്ട ഏറ്റവും പ്രതിസന്ധി നിറഞ്ഞ സീസണായിട്ടും താരങ്ങളുടെ സമർപ്പണവും പ്രൊഫഷണലിസവും കൈമോശം വന്നില്ലെന്നും അദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...