ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബദ്‌റുദ്ദീൻ ശൈഖ് (68) കോവിഡ് ബാധിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബദ്‌റുദ്ദീൻ ശൈഖ്(68) കോവിഡ് ബാധിച്ചു മരിച്ചു. അഹമ്മദാബാദിലെ എസ്.വി.പി ആശുപത്രിയിലായിരുന്നു അന്ത്യം. ഏപ്രില്‍ 15നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബദ്‌റുദ്ദീൻ ഷൈഖ് കോവിഡിനെതിരെ പോരാടിയ യഥാർത്ഥ പോരാളിയാണെന്നും അഹമ്മദാബാദിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അസുഖം ബാധിച്ചതെന്നും കോൺഗ്രസ് വക്താവ് ശക്തിസിങ് ഗോഹിൽ പറഞ്ഞു. ബദറുദ്ദീൻ ശൈഖിന്റെ മരണം ഗുജറാത്ത് കോൺഗ്രസ് കുടുംബത്തിന് വലിയ നഷ്ടമാണ്. ഇത് എല്ലാവർക്കും ഒരു പാഠമാണ്. ദയവായി കരുതലെടുക്കുക നിങ്ങളുടെ പ്രാദേശിക അധികാരികളുമായി സഹകരിക്കണമെന്നും  ഗോഹിൽ പറഞ്ഞു. അഹമ്മദാബാദ് നഗരസഭാംഗമായിരുന്ന ശൈഖ് ഏറെ ജനസമ്മതിയുള്ള നേതാവായിരുന്നു.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...