ഹിന്ദു -മുസ്ലീം വേര്‍തിരിവ് കോവിഡിലും ; ഗുജറാത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ വാര്‍ഡുകള്‍

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്:  ഗുജറാത്തില്‍ കോവിഡ് ചികിത്സയ്ക്കായി ഹിന്ദു- മുസ്ലിം ഐസൊലേഷന്‍ വാര്‍ഡുകള്‍. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലാണ് ഹിന്ദു, മുസ്ലിം എന്നിങ്ങനെ തരം തിരിച്ചു കൊണ്ട് വാര്‍ഡുകളുണ്ടാക്കിയതായി ആരോപണമുയര്‍ന്നത്. ദ ഇന്ത്യന്‍ എക്സ്‌ പ്രസ്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
സര്‍ക്കാര്‍ തലത്തിലുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രോഗികളെ വെവ്വേറെ വാര്‍ഡുകളിലാക്കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതേസമയം ഇതേക്കുറിച്ച്‌ അറിവില്ലെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേലിന്റെ പ്രതികരണം.

സാധാരണ ആശുപത്രിയില്‍ സ്ത്രീ- പുരുഷ വാര്‍ഡുകളാണ് ഉണ്ടാവാറെന്നും എന്നാല്‍ ഇവിടെ ഹിന്ദു- മുസ്ലിം രോഗികള്‍ക്ക് വ്യത്യസ്ത വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. റാത്തോഡ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തീരുമാനമാണെന്നും അവരോട് ചോദിക്കാനുമായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...