സബര്‍മതി വികസനത്തിന് എതിരായ തുഷാര്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത്‍ ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: സബര്‍മതി ആശ്രമത്തിന്റെ പുനര്‍വികസനം ചോദ്യം ചെയ്ത് ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഗാന്ധിജിയുടെ ആദര്‍ശങ്ങളും തത്വചിന്തകളും പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് വികസനം. ഇത് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഉപകരിക്കും. ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിലവിലുള്ള ഗാന്ധി ആശ്രമത്തിന് ഒരു മാറ്റവും വരുത്താതെയാണ് പുനര്‍വികസനമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ആശ്രമത്തിന് ചുറ്റുമുള്ള 55 ഏക്കറാണ് വികസപ്പിക്കുന്നതെന്നും ഒരേക്കറിലാണ് ആശ്രമമെന്നും അവിടെ യാതൊരു മാറ്റവും വരുത്തുന്നിെല്ലന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...