ഗുജറാത്തിലെ പോലീസ് സ്റ്റേഷനിൽ തീപിടിത്തം ; 25 വാഹനങ്ങൾ കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : ഗുജറാത്തിലെ ഖേഡ ജില്ലയിലെ പോലീസ് സ്റ്റേഷനിൽ വൻ തീപിടിത്തം. ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളും ഉൾപ്പെടെ 25 ലധികം വാഹനങ്ങൾ കത്തി നശിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. നാദിയാദ് അഗ്നിശമന സേനയും അഹമ്മദാബാദ്, മെഹമ്മദ്‌വാഡ് എന്നിവിടങ്ങളിലെ ഒഎൻജിസി സംഘവും ചേർന്നാണ് തീ അണച്ചത്.

സ്‌റ്റേഷൻ കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ഒരു വാഹനത്തിൽ നിന്നുമാണ് തീ പടർന്നതെന്ന് നാദിയാദ് അഗ്നിശമന വിഭാഗം ഫയർ സൂപ്രണ്ട് ദീക്ഷിത് പട്ടേൽ അറിയിച്ചു. രാസവസ്തുക്കൾ നിറച്ച ചില വാഹനങ്ങളും കോമ്പൗണ്ടിൽ ഉണ്ടായിരുന്നു. ഇതാണ് തീപിടിത്തം വ്യാപിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...