ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ പ്രചാരണസമിതി അധ്യക്ഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജി23 നേതാവ് ഗുലാം നബി ആസാദിനെ ജമ്മു കശ്മീര്‍ പ്രചാരണസമിതി അധ്യക്ഷനായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേതാണ് തീരുമാനം. ജമ്മു കശ്മീര്‍ പിസിസി അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറിന്‍റെ  രാജി കോണ്‍ഗ്രസ് അധ്യക്ഷ അംഗീകരിച്ചു. വികാര്‍ റസൂല്‍ വാനിയെ പുതിയ പിസിസി അധ്യക്ഷനായിയും രമണ്‍ ഭല്ലയെ വര്‍ക്കിംഗ് പ്രസിഡന്‍റ് ആയും നിയമിച്ചു.

ജമ്മു കാശ്മീരിനുള്ള പ്രചരണ സമിതി, രാഷ്ട്രീയ കാര്യ സമിതി,ഏകോപന സമിതി, പ്രകടനപത്രിക സമിതി, അച്ചടക്ക സമിതി,പബ്ലിസിറ്റി – പബ്ലിക്കേഷന്‍ സമിതി എന്നിവയും സോണിയ ഗാന്ധി പ്രഖ്യാപിച്ചു. 20 അംഗ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയും പ്രഖ്യാപിപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...