ജമ്മു കശ്മീർ : മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പാർട്ടിയിൽ നിന്ന് രാജി വെച്ചു. ജമ്മു കശ്മീർ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയുടെ ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വെച്ചതിന് പിന്നാലെയാണ് കോൺഗ്രസിൽ നിന്നുമുള്ള രാജി. നിലവിലെ കോൺഗ്രസിലെ സാഹചര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച ജി-23 വിഭാഗം നേതാക്കളിൽ പ്രമുഖൻ കൂടിയായിരുന്നു ഗുലാം നബി ആസാദ്.
കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പാർട്ടിയിൽ നിന്ന് രാജി വെച്ചു
RECENT NEWS
Advertisment