പണം ആവശ്യപ്പെട്ട് ​ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം ; വ്യാപാരിക്ക് ഗുരുതര പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  വ്യാപാര സ്ഥാപനത്തില്‍ ഗുണ്ടാ ആക്രമണം നടക്കുന്ന വിവരം പോലീസില്‍ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇന്നലെ വൈകിട്ടാണ് ജാഫര്‍ ഖാന്‍ കോളനിയിലെ ഇവന്‍സ എംപോറിയ എന്ന വ്യാപാര സ്ഥാപനത്തില്‍ പണം ചോദിച്ചെത്തിയ ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഉടമയെ ആക്രമിക്കുകയും ചെയ്തത്. വ്യപാര സ്ഥാപനത്തിന്റെ ഉടമ ഷഹിദിന് മുഖത്ത് പരിക്കേറ്റു. വിവരം അറിയിച്ചിട്ടും നടക്കാവ് പോലീസ് എത്തിയില്ലെന്ന് സ്ഥാപന ഉടമ പറയുന്നു.

നഗരഹൃദയത്തിലെ ജാഫര്‍ ഖാന്‍ കോളനിയിലെ വ്യപാര സ്ഥാപനത്തില്‍ ഇന്നലെ വൈകിട്ട് ആറര മണിക്കാണ് ആക്രമണം നടന്നത്. കോവിഡ് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഇവന്‍സ എംപോറിയ എന്ന സ്ഥാപനത്തിലാണ് പണം ചോദിച്ച്‌ ആക്രമികളെത്തിയത്. പോണ്ടിച്ചേരി രജിസ്ട്രേഷനില്‍ ഉള്ള വാഹനത്തില്‍ ആണ് അക്രമികള്‍ എത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

0
തൃശൂര്‍ : മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച...

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം

0
പാലക്കാട്: പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

നിപ പ്രതിരോധത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ

0
കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ. കണ്ടെയ്ൻമെൻ്റ് സോൺ...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...