ഹിന്ദു ഐക്യവേദി ചെങ്ങന്നൂർ താലൂക് ഗുരുദേവ സമാധി ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ഹിന്ദു ഐക്യവേദി ചെങ്ങന്നൂർ താലൂക് ഗുരുദേവ സമാധി ആചരിച്ചു.  ഗുരുദേവ സമാധി ദിനമായ കന്നി അഞ്ചിന് ചെങ്ങന്നൂർ ടൗൺ 97ആം നമ്പർ ശാഖ ഗുരുമന്ദിരത്തിൽ ചെങ്ങന്നൂർ താലൂക് ഹിന്ദു ഐക്യവേദി പുഷ്പാർച്ചന നടത്തി. ഗുരുദേവ പ്രതിഷ്ഠയിൽ പുഷ്പഹാരമണിയിച്ചു.

ഹിന്ദു ഐക്യവേദി ചെങ്ങന്നൂർ താലൂക് ജനറൽ സെക്രട്ടറി പ്രശാന്ത് മേക്കാട്ടിൽ, സെക്രട്ടറി വിനീത് മോഹൻ. സെക്രട്ടറി ബാബു കല്ലിശേരി, സഹകാർ ഭാരതി മുളക്കുഴ പഞ്ചായത്ത്‌ കോർഡിനേറ്റർ സി.എസ് മനോജ്‌, ഹിന്ദു ഐക്യവേദി മുനിസിപ്പൽ ജന.സെക്രട്ടറി ദിലീപ് ഉത്രം, മുനിസിപ്പൽ കമ്മറ്റി അംഗം ഷിജു മംഗലം എന്നിവർ പങ്കെടുത്തു. ഗുരുദേവ ക്ഷേത്ര അചാര്യൻ പൂവും പ്രസാദവും നൽകി അംഗങ്ങളെ അനുഗ്രഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...