നാരങ്ങാനം എസ്.എൻ.ഡി.പി ശാഖയിൽ 12, 13 തീയതികളിൽ ഗുരുദേവമന്ത്ര ലക്ഷാർച്ചന നടക്കും

For full experience, Download our mobile application:
Get it on Google Play

നാരങ്ങാനം : എസ്.എൻ.ഡി.പി.യോഗം 91 ാം നമ്പർ ശാഖയിൽ 12, 13 തീയതികളിൽ ഗുരുദേവമന്ത്ര ലക്ഷാർച്ചന നടക്കും. പ്രബോധ തീർത്ഥ സ്വാമി (ശിവഗിരി മഠം) മുഖ്യ കാർമ്മികത്വം വഹിക്കും. 12 ന് ഉച്ചയ്ക്ക് 1.30 ന് ഭക്തിഗാനസുധ. 2 ന് പൊതുസമ്മേളനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അജിമോൻ അദ്ധ്യക്ഷത വഹിക്കും. ശാഖയിലെ മുതിർന്ന ആദ്യകാല പ്രവർത്തകരെ യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ ആദരിക്കും. വൈദിക സംഘം കേന്ദ്ര കമ്മിറ്റി അംഗം ഷാജി ശാന്തി ലക്ഷാർച്ചന സന്ദേശം നൽകും.

യൂണിയൻ കൗൺസിലർ അഡ്വ.സോണി.പി.ഭാസ്‌കർ, യൂണിയൻ കമ്മിറ്റി അംഗം വി.എസ്.സനിൽകുമാർ, വനിതാ സംഘം യൂണിയർ സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സോജൻ സോമൻ, വൈദിക സംഘം യൂണിയൻ കൺവീനർ സദാനന്ദൻ ശാന്തി, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് മിനി മണിയൻ, ഗുരുധർമ്മ പ്രചരണ സഭ യൂണിറ്റ് സെക്രട്ടറി എം.വി.രഘു എന്നിവർ സംസാരിക്കും. തുടർന്ന് പ്രബോധ തീർത്ഥ സ്വാമിയുടെ പ്രഭാഷണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....