ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ ഭണ്ഡാരമെണ്ണൽ ആരംഭിച്ച് 50 വർഷം പിന്നിടുമ്പോൾ, 1976-ൽ 3.86 ലക്ഷം രൂപയായിരുന്ന വരുമാനം ഇന്ന് 8.50 കോടി രൂപയെന്ന സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. സ്വർണജൂബിലി വർഷത്തിൽ തന്നെ ഈ നേട്ടം കൈവന്നത് ഗുരുവായൂർ ദേവസ്വത്തിനും ഭക്തജനങ്ങൾക്കും ഇരട്ടിമധുരമായി. 1976 ജൂണിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നിലവിലെ രീതിയിലുള്ള പ്രതിമാസ ഭണ്ഡാരമെണ്ണൽ ആരംഭിച്ചത്. അന്ന് ഏതാനും ലക്ഷങ്ങൾ മാത്രം ലഭിച്ചിരുന്ന ഭണ്ഡാരത്തിൽ ഇന്ന് ഓരോ മാസവും ശരാശരി അഞ്ച് മുതൽ ആറ് കോടി രൂപ വരെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് 8.50 കോടി രൂപയുടെ സർവകാല റെക്കോർഡ് വരുമാനത്തിന്റെ കണക്കുകൾ പുറത്തുവന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...