ഗുരുവായൂര്‍ വിഷുക്കണി ദര്‍ശനത്തിന് അനുമതി ; പുലര്‍ച്ചെ 2.30 മുതല്‍ 4.30 വരെ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കൊറോണയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായി നടത്താനായിരുന്നു തീരുമാനം. ഇതിനെതിരെ ഭരണസമിതിയില്‍ നിന്നും തന്നെ വിയോജിപ്പ് ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷുക്കണി ദര്‍ശനത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. പുലര്‍ച്ചെ 2.30 മുതല്‍ 4.30 വരെയാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്.

അതേസമയം ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരിക്കില്ല. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കണമെന്നായിരുന്നു ഒരു വിഭാഗം ഭരണ സമിതി അംഗങ്ങളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇവര്‍ കത്തും നല്‍കിയിരുന്നു. വിഷുക്കണി ദര്‍ശനം ചടങ്ങുമാത്രമായി നടത്താനുള്ള തീരുമാനത്തിനെതിരെ ഭക്തജനങ്ങളും രംഗത്ത് വന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...