എസ്.എൻ.ഡി.പി കുമാരനാശാൻ ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്‌ഞം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഗുരുവിചാര ജ്ഞാനയജ്ഞത്തിന്റെ വേദി അറിവിന്റെയും തിരിച്ചറിവിന്റെയും വേദിയായി മാറി. എസ്.എൻ.ഡി.പി.യോഗം കുമാരനാശാൻ 3653-ാം ശാഖയിൽ സംഘടിപ്പിച്ച ഗുരുവിചാര ജ്ഞാനയജ്‌ഞം തിരുവല്ല യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് അപ്പുക്കുട്ടൻ പി.ടി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത് ശശി സംഘടന സന്ദേശവും നൽകി.

ശാഖാ സെക്രട്ടറി അഡ്വ.അനീഷ് വി.എസ്, സഹോദരൻ അയ്യപ്പൻ മേഖലാ കൺവീനർ രാജേഷ് ശശിധരൻ, വൈദികയോഗം കേന്ദ്രസമിതി ജോ.കൺവീനർ ഷാജി ശാന്തി, യൂണിയൻ പെൻഷനേഴ്സ് ഫോറം കൺവീനർ പദ്മജ സാബു, യൂണിയൻ വനിതാസംഘം അംഗം അജിതഗോപൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് അംഗം ഹരിലാൽ എസ്, ശാഖാ വനിതാസംഘം സെക്രട്ടറി സതി ഷാജി എന്നിവർ സംസാരിച്ചു. യൂണിയൻ സൈബർസേനാ കൺവീനർ ബിബിൻ ബിനു കൃതജ്ഞത അറിയിച്ചു ദൈവദശകം ആലേഖനം ചെയ്ത ഫലകം ശാഖാ ഭാരവാഹികൾ ഏറ്റുവാങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെന്മല സർക്കിൾ ഓഫീസ് കുളത്തുപ്പുഴയിൽ തുടരും ; ഐജി ഉത്തരവിറക്കി

0
കൊല്ലം : തെന്മല സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം കുളത്തുപ്പുഴയിൽ തന്നെ...

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...