എസ്.എൻ.ഡി.പി മഠത്തുംഭാഗം ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്‌ഞം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഗുരുവിചാര ജ്ഞാനയജ്ഞത്തിന്റെ പതിനൊന്നാം വേദി പ്രൗഡഗംഭീരമായി. എസ്.എൻ.ഡി.പി.യോഗം 1531 മഠത്തുംഭാഗം ശാഖയിൽ ശാഖ പ്രസിഡന്റ് കെ.ആർ മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത് ശശി സംഘടന സന്ദേശവും നൽകി.

വൈദികയോഗം കേന്ദ്രസമിതി ജോ.കൺവീനർ ഷാജി ശാന്തി, ശാഖാ വൈസ് പ്രസിഡന്റ് സുരേഷ് കെ.ആർ, യൂണിയൻ പോഷകസംഘടന ഭാരവാഹികളായ ധീരജ് പി.ദേവരാജൻ, ദിപിൻ ദിവാകരൻ , ഹരിലാൽ കാവിലേത്ത്, ശാഖ വനിതാസംഘം പ്രസിഡന്റ് സവിത സജി എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി ദീപ അനീഷ്‌ സ്വാഗതവും യൂണിയൻ സൈബർസേന കൺവീനർ ബിബിൻ ബിനു കൃതജ്ഞതയും പറഞ്ഞു. ഗുരുവിചാര ജ്ഞാനയജ്‌ഞം സംഘടിപ്പിക്കുന്ന ശാഖകളിൽ നൽകിവരുന്ന ദൈവദശകം ആലേഖനം ചെയ്ത ഫലകവും ശാഖാ ഭാരവാഹികൾ ഏറ്റുവാങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...