ഗ്യാനേഷ് കുമാറിന്റെ രാജി : കളക്ടറേറ്റുകളിലേക്ക് ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ ജനാധിപത്യ സംരക്ഷണ മാര്‍ച്ച്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. ഇന്ത്യാ സഖ്യം കളക്ടറേറ്റുകളിലേക്ക് നടത്തുന്ന ജനാധിപത്യ സംരക്ഷണ മാര്‍ച്ച് ഇന്നും തുടരും. വിവിധ പ്രതിഷേധ പരിപാടികള്‍ വിദ്യാര്‍ഥി യുവജന സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് വീണ്ടും പ്രതിഷേധത്തിന് എത്തുമെന്ന് ഐസയും പ്രഖ്യാപിച്ചു.

അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ പ്രതിഷേധത്തിനുള്ള വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സിജെപി നീക്കം. അടുത്തഘട്ടത്തില്‍ കേരളമടക്കം രാജ്യത്തെ വിവിധ ഇടങ്ങളില്‍ തുടര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 10നാണ് ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപിയുടെ സമരം. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ കടന്നാക്രമിക്കാന്‍ ആണ് സിജെപിയുടെ നീക്കം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണം നടന്നു

0
പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം...

ശബരിമല തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം : ഇടത്താവളങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങിയില്ല

0
റാന്നി : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോള്‍...

മുൻമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് കായിക മന്ത്രി ഒ ജെ...

0
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ...

ആറ് മാസമായി കോർപറേഷൻ ഭരണം തകർന്നെന്നും മേയർ പരാജയമാണെന്നും കെ എസ് ശബരീനാഥൻ

0
തിരുവനന്തപുരം: ആർ ശ്രീലേഖ രാജിവെച്ചോ എന്ന് ബിജെപി പറയണമെന്ന് കോൺഗ്രസ്. ആറ്...