Thursday, July 10, 2025 7:40 pm

“കൈ​യും വെ​ട്ടും കാ​ലും വെ​ട്ടും ത​ല​വെ​ട്ടി ചെ​ങ്കൊ​ടി നാ​ട്ടും’ വിവാദമുദ്രാവാക്യവുമായി എച്ച് സലാം

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ​യി​ല്‍ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​വു​മാ​യി സി​പി​എം. “കൈ​യും വെ​ട്ടും കാ​ലും വെ​ട്ടും ത​ല​വെ​ട്ടി ചെ​ങ്കൊ​ടി നാ​ട്ടും’ എ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യം. എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ എ​ച്ച്‌. സ​ലാം എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​മ്പ​ല​പ്പു​ഴ​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ച​ത്. അ​തേ​സ​മ​യം കോ​ഴി​ക്കോ​ട്ടും കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ന്നു. മു​ന്‍ കൗ​ണ്‍​സി​ല​റും കോ​ഴി​ക്കോ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​ഡ്വ.ഒ.​എം ഭ​ര​ദ്വാ​ജാ​ണ് ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

“ഞ​ങ്ങ​ളും എ​റി​ഞ്ഞി​ട്ടു​ണ്ട്, ഇ​തു​പോ​ലെ മ​തി​ലി​ല്‍ അ​ല്ല, ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​റി​ഞ്ഞ് അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ള്‍ ചെ​യ്താ​ല്‍ ഇ​തു​പോ​ലെ പി​പ്പി​ടി കാ​ട്ട​ല്‍ ആ​വി​ല്ല. എ​ല്ലാ​വ​രെ​യും വെ​ള്ള പു​ത​പ്പി​ച്ച്‌ കി​ട​ത്താ​ന്‍ ഈ ​കേ​ഡ​ര്‍ പ്ര​സ്ഥാ​ന​ത്തി​ന് അ​റി​യാം. സ​തീ​ശ​നും സു​ധാ​ക​ര​നും ഓ​ര്‍​ത്തു ക​ളി​ച്ചാ​ല്‍ മ​തി’​യെ​ന്ന് അ​ദ്ദേ​ഹം പ്ര​സം​ഗി​ച്ചു.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോ. വന്ദന ദാസ് കൊലപാതക കേസ് വിചാരണ നടപടി നിർത്തിവെച്ചു

0
കൊല്ലം : ഡോ- വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ...

കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി ആർ. ബിന്ദു

0
തിരുവനന്തപുരം: കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഉന്നത...

ചെങ്കുളം പാറമടയിലെ അപകടം ; കോന്നിയിൽ അവലോകന യോഗം ചേർന്നു

0
കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിൽ കരിങ്കൽ ഇടിഞ്ഞു വീണ് തൊഴിലാളികൾ...

യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കോടതി കേസെടുക്കാൻ നിർദേശം നൽകി

0
തൃശ്ശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ...