സംപ്രീത്കുമാര്‍ മുടി മുറിച്ചു : അര്‍ബുദരോഗികള്‍ക്കായി

For full experience, Download our mobile application:
Get it on Google Play

പന്തളം: മുടി വളര്‍ത്തി അര്‍ബുദ രോഗികള്‍ക്കായി മുറിച്ച്‌ നല്‍കുന്നത് ശീലമാക്കിയ സംപ്രീത്കുമാര്‍ (43) നാലാംതവണയും മുടി ദാനം ചെയ്തു.സമൃദ്ധമായി വളരുന്ന മുടി അര്‍ബുദ രോഗബാധിതര്‍ക്ക് പ്രയോജനപ്പെടട്ടെയെന്നാണ് സംപ്രീത് പറയുന്നത്.കോവിഡ് മഹാമാരി കാലത്ത് വിദേശത്തെജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ സംപ്രീതിന് മടങ്ങിപ്പോകാന്‍ കഴിഞ്ഞിട്ടില്ല. ബന്ധുവിനൊപ്പം വെല്‍ഡിങ് ജോലി ചെയ്താണ് ഇപ്പോള്‍ ഉപജീവനം. പന്തളം, ചേരിക്കല്‍ നെല്ലിക്കല്‍ സംപ്രീത് ഭവനില്‍ കുട്ടപ്പക്കുറുപ്പി‍െന്‍റയും രാധാമണിയമ്മയുടെയും രണ്ടു മക്കളില്‍ ഇളയയാളാണ് സംപ്രീത്. ഡ്രീംകുമാര്‍ ഏക സഹോദരനാണ്. സി.പി.ഐ ചേരിക്കല്‍ തെക്ക് ബ്രാഞ്ച് അസി. സെക്രട്ടറി കൂടിയാണ്. മഞ്ചുവാണ് ഭാര്യ. അനുഗ്രഹ, ആശ്രയ എന്നിവര്‍ മക്കളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...