കമ്പ്യൂട്ടര്‍ സയന്‍സില്‍ രണ്ടാം റാങ്ക് നേടിയ ഭാഗ്യലക്ഷ്മിയെ അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കേരള സര്‍വ്വകലാശാലയില്‍ 2022 ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ രണ്ടാം റാങ്ക് നേടിയ കുമാരി ഭാഗ്യലക്ഷ്മിയെ അഖില കേരള വിശ്വകര്‍മ്മ മഹാസഭ ആലാ 138 എ ശാഖ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് കെ.ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.ജഗദമ്മ പൊന്നാടയണിയിച്ചു. വി.എസ് ഗോപാലകൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തി. പി.വി.വിനോദ് കുമാര്‍, കെ.രാജേന്ദ്രന്‍, കെ.സുരേന്ദ്രന്‍, ടി.ജയദേവശര്‍മ്മ, അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...