മുത്തൂർ പാലത്തിന്‍റെ കൈവരികൾ പുനഃസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കൈവരികൾ തകർന്ന് അപകടഭീഷണിയിലായിരുന്ന മുത്തൂർ പാലത്തിന് കൈവരി പുനഃസ്ഥാപിച്ചു. വർഷങ്ങൾക്ക് മുമ്പ് കാവുംഭാഗം – മുത്തൂർ റോഡ് നിലവാരമുയർത്തി നിർമ്മിച്ചെങ്കിലും മുത്തൂർ പാലത്തിന്റെ കൈവരി തകർന്നു കിടന്നത് യാത്രക്കാർക്ക് ഭീഷണിയായിരുന്നു. ഇതേതുടർന്നാണ് മൂന്ന് പാലങ്ങളുടെ കൈവരികൾ നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത്. പെരുന്തുരുത്തി കല്ലുപാലം, കറ്റോട് പാലം, മുത്തൂർ പാലം എന്നിവയുടെ കൈവരികൾ പുതുക്കി നിർമ്മിക്കാൻ 5.96 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പൊതുമരാമത്ത് ബിൽഡിംഗ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കൈവരികൾ പുതുക്കി നിർമ്മിച്ചത്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ വീതിയുള്ള മുത്തൂർ പാലം വീതികൂട്ടി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചോർന്നൊലിച്ച് പുത്തുമല ദുരിതബാധികരുടെ വീടുകൾ ; സർക്കാരും സന്നദ്ധ സംഘടനകളും നൽകിയ വീടുകളിൽ വിള്ളൽ

0
വയനാട്: വയനാട് പുത്തുമല ദുരന്തത്തിന് ഇന്ന് ഏഴ് വർഷം പൂർത്തിയാകുന്നു. സർക്കാരിന്‍റെയും...

‘വിശ്വാസ്യത തകർക്കാൻ ശ്രമം, ആരോപണങ്ങൾ അടിസ്ഥാനരഹിതം’ ; പി.എസ്.സി.

0
തിരുവനന്തപുരം : പി.എസ്.സി.ക്കുനേരേ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് സെക്രട്ടറിയുടെ വിശദീകരണക്കുറിപ്പ്. ആസൂത്രണ...

ശബരിമല നെയ്യ് ക്രമക്കേട് ; കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളാകും. ദേവസ്വം ബോർഡിലെ...

എഴുപതുകാരനിൽ നിന്ന് 21.06 കോടി രൂപ തട്ടിയെടുത്തു ; ബിജെപി ജില്ലാ പഞ്ചായത്ത് അംഗം...

0
ജയ്പൂര്‍: മധ്യപ്രദേശില്‍ വന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ ബിജെപി നേതാവ്...