കോന്നി : കോന്നി കിഴവള്ളൂരില്‍ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴവളളൂർ വല്ല്യയത്ത് വീട്ടിൽ വിജയൻ (52) ആണ് മരിച്ചത്. വീടിനുള്ളിൽ ആയിരുന്നു തൂങ്ങിമരിച്ചത്. കോന്നി പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. മൃതദേഹം കൊവിഡ് പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ – ശാന്തി, മക്കൾ – അജയൻ, അജിത്.
കോന്നി കിഴവള്ളൂരില്‍ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment