എറണാകുളം ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ കാണ്മാനില്ല ; സിഐ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് എഎസ്‌ഐയുടെ ഭാര്യ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ കാണാനില്ലെന്ന് പരാതി. എ.എസ്.ഐ ഉത്തംകുമാറിനെയാണ് കാണാതായിരിക്കുന്നത്. പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭര്‍ത്താവ് തിരികെ വന്നില്ലെന്നാണ് ഭാര്യ പരാതി നല്‍കിയിരിക്കുന്നത്.

ഡ്യൂട്ടിയില്‍ വൈകി എത്തിയതിന് സി.ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് വിശദീകരണം നല്‍കാന്‍ ഇന്നലെ രാവിലെ സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭര്‍ത്താവ് തിരികെ വീട്ടിലേക്ക് വന്നില്ലെന്നാണ് ഭാര്യയുടെ പരാതി. സി.ഐ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഉത്തംകുമാറിന്റെ ഭാര്യ പരാതിയില്‍ പറയുന്നു. പരാതിയില്‍ പളളുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല ; ഹൈക്കോടതി

0
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ; കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്ക്

0
തൃശ്ശൂർ: ​ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി...

മണിപ്പുർ മുൻ ചീഫ് ജസ്റ്റിസിന് സ്വന്തമായി ഗ്യാസ് ഏജൻസി ; ലൈസൻസ് സസ്‌പെൻഡ് ചെയ്ത്...

0
ന്യൂഡൽഹി : മണിപ്പുർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സിദ്ധാർഥ് മൃദുലിന്റെ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മറുപടി പറയാൻ പ്രത്യേക സെൽ രൂപീകരിച്ചു

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക...