ടി ഷർട്ട് ഉയർത്തി, മാറിടം മുതൽ വയർവരെ തടവി ; എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഗുസ്തി താരങ്ങള്‍ ബ്രിജ്ഭൂഷണെതിരെ പോലീസില്‍ നല്‍കിയ എട്ട് പരാതികളില്‍ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. പീഡനശ്രമം ഉള്‍പ്പടെ നിരവധി വകുപ്പുകളാണ് ബ്രിജ്ഭൂഷണ് എതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പിലെ വിവിധ ഉപ വകുപ്പുകളാണ് ഡല്‍ഹി കൊണാട്ട്പ്ലേസ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, പീഡന ശ്രമം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ബ്രിജ്ഭൂഷണ്‍ ചെയ്തതായാണ് എഫ്ഐആറിലെ വെളിപ്പെടുത്തല്‍. പരിശീലനത്തിനിടെ പരിക്ക് പറ്റിയത് ചികിത്സിക്കാന്‍ ഫെഡറേഷന്‍ മുടക്കിയ പണത്തിന് പകരമായി ബ്രിജ്ഭൂഷണ്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി താരങ്ങള്‍ ല്‍കിയ പരാതിയിലുണ്ട്.

ശ്വാസപരിശോധനയുടെ പേരില്‍ വനിതാ താരങ്ങളുടെ ടി ഷര്‍ട്ട് മാറ്റി ശരീരത്തില്‍ അപമര്യാദയോടെ തൊട്ടു, ലൈംഗിക ദ്ദേശ്യത്തോടെ ശരീരത്തില്‍ തടവി, സ്വകാര്യവിവരങ്ങള്‍ തിരക്കി, ടൂര്‍ണമെന്റിനിടെ സംഭവിച്ച പരുക്കുകള്‍ക്കു റെസ്ലിങ് ഫെഡറേഷന്‍ ചികിത്സ നല്‍കുന്നതിനു പ്രത്യുപകരമായി ലൈംഗികാവശ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബിജ് ഭൂഷണെതിരെ എഫ്‌ഐആറില്‍ ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...