ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസുകാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസുകാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കണ്ണവം പോലീസ് സ്റ്റേഷനിലെ സി പി ഒ സുരേഷിനെയാണ് ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ ബി ജെ പി നേതാവ് കെ ലിജേഷുമായി കൊലപാതകം നടന്ന ദിവസം ഫോണില്‍ സംസാരിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്. ലിജേഷിന്റെ അടുത്ത ബന്ധുവാണ് പോലീസുകാരനായ സുരേഷ്. സുരേഷിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി സൈബര്‍ വിഭാഗത്തിന് കൈമാറി. കൊലപാതകം നടന്നതിന് പിന്നാലെ വാട്‌സാപ്പ് കോളിലൂടെ നാല് മിനിറ്റാണ് ഇരുവരും സംസാരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...