കാ​ശ്മീ​ര്‍ താ​ഴ്വ​ര​യി​ല്‍ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച ; എ​ല്ലാ വി​മാ​ന സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി – ദേ​ശീ​യ പാ​ത​യും അ​ട​ച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍ : കാ​ശ്മീ​ര്‍ താ​ഴ്വ​ര​യി​ല്‍ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച. മ​ഞ്ഞു​വീ​ഴ്ച​യ്ക്കൊ​പ്പം ദൂ​ര​ക്കാ​ഴ്ച കു​റ​വാ​യ​തി​നാ​ല്‍ ശ്രീ​ന​ഗറി​ലെ എ​ല്ലാ വി​മാ​ന സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി. മ​ണ്ണി​ടി​ച്ചി​ലും ഹി​മ​പാ​ത​വും മ​ഞ്ഞു​വീ​ഴ്ച​യും കാ​ര​ണം ശ്രീ​ന​ഗ​ര്‍-​ജ​മ്മു ദേ​ശീ​യ പാ​ത​യും അ​ട​ച്ചു. ശ്രീ​ന​ഗ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ച​താ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ഞ്ഞു​വീ​ഴ്ച​യി​ല്‍ വൈ​ദ്യു​ത ലൈ​നു​ക​ള്‍​ക്കും പോ​സ്റ്റു​ക​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തോ​ടെ താ​ഴ്‌​വ​ര​യി​ല്‍ ഉ​ട​നീ​ളം വൈ​ദ്യു​തി മു​ട​ങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...