ഹരിതകർമ സേനയുടെ വാഹനം അപകടത്തിൽപ്പെട്ടു ; ആർക്കും പരിക്കില്ല

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : ഏഴംകുളം ഗ്രാമപ്പഞ്ചായത്തിൽ ഹരിതകർമസേനയ്ക്കായി ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനം അപകടത്തിൽപ്പെട്ടു. ഏഴംകുളം-ഏനാത്ത് റോഡിൽ മാങ്കൂട്ടം ജങ്ഷന്‌ സമീപം വൈദ്യുതി തൂണിലിടിച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. മൂന്ന് മാസം ഡ്രൈവറില്ലാതെ വാഹനം ഓടാതെ കിടക്കുകയായിരുന്നു. വണ്ടിയുടെ ഗ്ലാസും മുൻവശവും തകർന്നിട്ടുണ്ട്. ആർക്കും പരിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...