ഹരിതകര്‍മ്മ സേനക്ക് പ്ലാസ്റ്റിക്കും മാസപ്പിരിവും മതി ; പൊട്ടിയ ക്ലോസെറ്റും പഴന്തുണിയും ഇപ്പോഴും പാതയോരത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി: വീടുകളില്‍ നിന്നുമുള്ള ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ജനവാസ മേഖലകളില്‍  തള്ളുന്നതായി പരാതി. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ കല്യാണിമുക്ക് – പൊക്കണംതൂക്ക് – മോതിരവയൽ പിഡബ്ല്യുഡി റോഡിനോടു ചേർന്നുള്ള സ്ഥലത്താണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളിയത്. ശുചിമുറിയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ക്ലോസറ്റ്, ഉപയോഗ ശൂന്യമായ തുണിത്തരങ്ങള്‍ എന്നിവയാണ് തള്ളിയിരിക്കുന്നത്. തൊട്ടടുത്ത് ലക്ഷംവീടും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലവുമാണ്. അടുത്തടുത്ത് വീടുകള്‍  ഉള്ള പ്രദേശത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. സമീപത്തെ വീടുകളിലുള്ള സിസിടിവി ക്യാമറ പരിശോധിച്ച് യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കണമെന്നും ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും വാർഡംഗം അനിത അനിൽകുമാർ അധികൃതരോട് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....