ചികിത്സക്കെത്തിച്ച തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിച്ച തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും എറിഞ്ഞുകൊടുത്ത കേസിൽ രണ്ടാമത്തെ പ്രതിയും പിടിയിലായി. ശനിയാഴ്ചയായിരുന്നു സംഭവം. കണ്ണൂർ കക്കാട് സ്വദേശി നദീറിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. നദീറിന്‍റെ സുഹൃത്ത് മുണ്ടയാട് സ്വദേശി അമൂദിനെ ഇന്നലെ പിടികൂടിയിരുന്നു. സെൻട്രൽ ജയിലിലെ തടവുകാരൻ ജിംനാസിനാണ് ഹാഷിഷ് ഓയിലും സിഗരറ്റും ഇരുവരും ചേർന്ന് എറിഞ്ഞുകൊടുത്തത്.

ശനിയാഴ്ചയായിരുന്നു സംഭവം. ചികിത്സ കഴിഞ്ഞ് തിരികെപ്പോകാൻ ജിംനാസിനെ ആംബുലൻസിൽ കയറ്റി. അപ്പോഴാണ് സ്കൂട്ടറിലെത്തിയ നദീറും അമൂദും ഹാഷിഷ് ഓയിലും സിഗരറ്റുമുള്ള പൊതികൾ എറിഞ്ഞത്. സ്കൂട്ടർ തടഞ്ഞ് പോലീസ് ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരും കുടുങ്ങുകയായിരുന്നു. 23 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് സിഗരറ്റുമാണ് ഇവർ ജിംനാസിന് എറിഞ്ഞുകൊടുത്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...