കേ​ര​ള​ത്തി​നെ​തി​രെ വി​ദ്വേ​ഷ പ്ര​ച​ര​ണം ; ‘ദ ​കേ​ര​ള സ്റ്റോ​റി’ സം​പ്രേ​ഷ​ണം ദൂ​ര​ദ​ര്‍​ശ​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന ആവശ്യം ശക്തമാക്കി മു​ഖ്യ​മ​ന്ത്രിയും പ്രതിപക്ഷ നേതാവും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ‘ദ ​കേ​ര​ള സ്റ്റോ​റി’ സം​പ്രേ​ഷ​ണം ചെ​യ്യാ​നു​ള്ള ദൂ​ര​ദ​ര്‍​ശ​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​നെ​തി​രെ വി​ദ്വേ​ഷ പ്ര​ച​ര​ണം ല​ക്ഷ്യ​മാ​ക്കി നി​ർ​മി​ച്ച ‘കേ​ര​ള സ്റ്റോ​റി’​യെ​ന്ന സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന തീ​രു​മാ​നം ദൂ​ര​ദ​ർ​ശ​ൻ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ടുകയും ചെയ്തു. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ രാ​ജ്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ർ​ത്ത സം​പ്രേ​ഷ​ണ സ്ഥാ​പ​ന​ത്തെ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തെ ഇ​ക​ഴ്ത്താ​നു​ള്ള നീ​ക്ക​മാ​ണ് കേ​ന്ദ്രം ന​ട​ത്തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള സ്‌​റ്റോ​റി സി​നി​മ ദൂ​ര​ദ​ര്‍​ശ​നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ഇ​തി​ലൂ​ടെ മ​തേ​ത​ര സ​മൂ​ഹ​ത്തി​നു​ള്ളി​ല്‍ ഭി​ന്നി​പ്പു​ണ്ടാ​ക്കു​ക​യെ​ന്ന ത​ന്ത്ര​മാ​ണ് സം​ഘ​പ​രി​വാ​ര്‍ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​ത്. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ദൂ​ര​ദ​ര്‍​ശ​നെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം

0
തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...